കൂടെവിടെ ഒരു ഇന്ത്യൻ മലയാളം ടെലിവിഷൻ ഡ്രാമ പരമ്പരയാണ്. 2021 ജനുവരി 4 ന് മലയാള ജനറൽ എന്റർടൈൻമെന്റ് ചാനൽ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി + ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നു.[1][2]ബംഗാളി സീരിയൽ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണിത്. [3][4]
അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ബിരുദ വിദ്യാർത്ഥിനിയാണ് സൂര്യ. വിവാഹം കഴിക്കാൻ അവളുടെ പിതാവ് നിർബന്ധിക്കുമ്പോൾ, സൂര്യ സ്വപ്നങ്ങളെ പിന്തുടരാൻ അസാധാരണമായ ഒരു യാത്ര ആരംഭിക്കുന്നു.
കൂടെവിടെ (ടെലിവിഷൻ പരമ്പര)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigationJump to search
കൂടെവിടെ
Koodevide Malayalam.jpg
തരം ഡ്രാമ
തിരക്കഥ ജി.എസ്. അനിൽ
കഥ ലീന ഗംഗോപാധ്യായ്
സംവിധാനം എസ്.എസ്. ലാൽ
ക്രിയേറ്റീവ് ഡയറക്ടർ(മാർ) ആർ. സുഗതൻ
അവതരണം മൂവി മിൽ
തീം മ്യൂസിക് കമ്പോസർ ജയ്
ഓപ്പണിംഗ് തീം "നീലവാനിൽ അലിയാൻ ..." ആലപിച്ചത് രഞ്ജിൻ രാജും നീനു തോമസും
ഈണം നൽകിയത് സംഗീതം: രഞ്ജിൻ രാജ്
വരികൾ: ബി.കെ. ഹരിനാരായണൻ
രാജ്യം ഇന്ത്യ
ഒറിജിനൽ ഭാഷ(കൾ) മലയാളം
സീസണുകളുടെ എണ്ണം 1
എപ്പിസോഡുകളുടെ എണ്ണം 100
നിർമ്മാണം
നിർമ്മാണം കൃഷ്ണൻ സേതുകുമാർ
ഛായാഗ്രഹണം രാജീവ് മങ്കോമ്പ്
എഡിറ്റർ(മാർ) വിജിൽ
Camera setup മൾട്ടി ക്യാമറ
സമയദൈർഘ്യം 22 minutes (approx.)
പ്രൊഡക്ഷൻ കമ്പനി(കൾ) രജപുത്ര വിഷ്വൽ മീഡിയ
വിതരണം സ്റ്റാർ ഇന്ത്യ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക് ഏഷ്യാനെറ്റ്
Picture format 576i
HDTV 1080i
ഒറിജിനൽ റിലീസ് 4 ജനുവരി 2021 – നിലവിൽ
External links
ഹോട്ട്സ്റ്റാർ
കൂടെവിടെ ഒരു ഇന്ത്യൻ മലയാളം ടെലിവിഷൻ ഡ്രാമ പരമ്പരയാണ്. 2021 ജനുവരി 4 ന് മലയാള ജനറൽ എന്റർടൈൻമെന്റ് ചാനൽ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി + ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് ചെയ്യുന്നു.[1][2] ബംഗാളി സീരിയൽ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണിത്. [3][4]
ഉള്ളടക്കം
1 കഥാസാരം
2 അഭിനേതാക്കൾ
2.1 പ്രധാന അഭിനേതാക്കൾ
2.2 ആവർത്തിച്ചുള്ള കാസ്റ്റ്
3 മറ്റ് ഭാഷകളിലെ പതിപ്പുകൾ
4 അവലംബം
കഥാസാരം
അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ബിരുദ വിദ്യാർത്ഥിനിയാണ് സൂര്യ. വിവാഹം കഴിക്കാൻ അവളുടെ പിതാവ് നിർബന്ധിക്കുമ്പോൾ, സൂര്യ സ്വപ്നങ്ങളെ പിന്തുടരാൻ അസാധാരണമായ ഒരു യാത്ര ആരംഭിക്കുന്നു.
അഭിനേതാക്കൾ
പ്രധാന അഭിനേതാക്കൾ
അൻഷിത -സൂര്യ കൈമൽ
ബിപിൻ ജോസ് - ഋഷികേശ് ആദിത്യൻ
കൃഷ്ണ കുമാർ - ആദിത്യ
ശ്രീധന്യ - അതിഥി
ആവർത്തിച്ചുള്ള കാസ്റ്റ്
നിഷ മാത്യു - റാണി
കൊച്ചുണ്ണി പ്രകാശ് - കൊമ്പൻ ശേഖരൻ
ചിലങ്ക എസ് ദീദു - ആര്യ
ഇന്ദുലേഖ - ലക്ഷ്മി
സുദർശനൻ - ശിവരാമ കൈമൽ
സിന്ധു വർമ്മ - ദേവമ്മ
സന്തോഷ് കെ - കുഞ്ചിരാമൻ
ദേവേന്ദ്രനാഥ് - എസ്.പി.സുരാജ് ഐ.പി.എസ്
സുന്ദര പാണ്ഡ്യൻ - ബസവണ്ണ
മാൻവേ (ശ്രുതി സുരേന്ദ്രൻ) - മിത്ര
സന്തോഷ് സഞ്ജയ് - റോഷൻ
മിഥുൻ - നിതിൻ
രതിഷ് സുന്ദർ - കരിപ്പെറ്റി സാബു
അബീസ് - ശിവമോഹൻ തമ്പി
അർച്ചന - ആമി
നയൻ ജോസൻ - നീനു
ഷാഹിന സിയാദ് - ഹിമാ
അജിത് എം ഗോപിനാഥ് - അനന്തൻ
റോഷൻ മാത്യു ജോൺ - ഹേമ
സ്റ്റെല്ല രാജ്
See Also :
Post a Comment
Leave a comment according to the topic of the article, tick Notify me to get notified via email when your comment is replied to.
Put In Image URL or Code Snippet, And Quote, then click the button you want to parse. Copy the parse result and paste it into the comments field.
Post a Comment
image quote pre code